Saturday, March 14, 2026 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.20 AM

സ്‌കോട്ട്‌ലാന്‍ഡില്‍ അടിച്ചുപൊളിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍

her, holiday
photo-www.instagram.com/navyanair143/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ സിനിമയിലും നൃത്തത്തിലുമെല്ലാം സജീവമാണ് താരം.

ഇപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുളള യാത്രാ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

' പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ' പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആയിരുന്നു നായകന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW