Thursday, March 12, 2026 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.53 PM

മോഡേണ്‍ ഗൗണില്‍ സ്റ്റൈലിഷ് ലുക്കില്‍ മാധുരി ദീക്ഷിത്; ചിത്രങ്ങള്‍

beauty, stills
photo-www.instagram.com/madhuridixitnene/

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. അഭിനയത്തിനു പുറമെ മാധുരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധുരി ദീക്ഷിത് പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

കറുപ്പും വെളളിയും ചേര്‍ന്ന ഒരു മോഡേണ്‍ ഗൗണിലാണ് താരം ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. ഓഫ് ഷോള്‍ഡര്‍ ഡിസൈലിനുളള വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് താരം.

[ IMG]

അതേസമയം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ചിത്രം ' ബാ ബഹന്‍' ആണ് മാധുരി ദീക്ഷിതിന്റെ വരാനിരിക്കുന്ന ചിത്രം. 2026 പകുതിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW