Saturday, March 14, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.39 AM

ഇളം പച്ച സാരിയില്‍ സിംപിള്‍ ലുക്കില്‍ മാളവിക മോഹനന്‍; ചിത്രങ്ങള്‍

saree, look
photo-www.instagram.com/malavikamohanan_/

മലയാളികള്‍ക്കും തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായ താരമാണ് മാളവിക മോഹനന്‍. മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ഇളം പച്ച നിറത്തിലുളള മനോഹരമായ സാരിയിലാണ് ഏറ്റവും പുതിയ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

saree, look
photo-www.instagram.com/malavikamohanan_/

മിനിമല്‍ മേക്കപ്പും ലളിതമായ ആഭരണങ്ങളുമാണ് മാളവിക ഈ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സിംപിളാണെങ്കിലും അതീവ സുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

saree, look
photo- www.instagram.com/malavikamohanan_/

Ads by Google
Ads by Google
LATEST NEWS
TRENDING NOW