-->
തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമയുടെ സജീവ സാന്നിധ്യമായിരുന്നു മാധുരി ദീക്ഷിത്. മാധുരിയുടെ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധുരി ദീക്ഷിത് തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധക മനം കവരുന്നത്.
സിനിമയ്ക്ക് പുറമെ മികച്ചൊരു ടെലിവിഷന്‍ വ്യക്തിത്വം കൂടിയായ താരം ' ത്സലക് ദിഖ്‌ലാ ജാ' പോലുളള നൃത്ത റിയാലിറ്റി ഷോകളില്‍ ജഡ്ജായും തിളങ്ങുന്നു.