-->
കുവൈത്ത്സിറ്റി: വടംവലിയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന പദവിയോട് കൂടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനൊരുങ്ങി കുവൈറ്റ് NRI ടഗ് ഓഫ് വാർ അസോസിയേഷൻ ജനുവരി 28 മുതൽ മഹാരാഷ്ട്രയിലെ പാൽഘർൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ ചാമ്പയൻഷിപ്പിൽ കുവൈറ്റിനെ പ്രതിനിധീകരിക്കുന്ന യുവ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഒന്നാമത് KUWAIT NRI STATE CHAMPIONSHIP ജനുവരീ 16 ന് ഭാവൻസ് tug of war സ്റ്റേടിയതിൽ വച്ച് നടക്കുമെന്ന് കുവൈറ്റ് NRI പ്രസിഡന്റ് ബാബുജി ബത്തേരി ജനറൽ സെക്രട്ടറി ഡി കെ ദിലീപ് എന്നിവർ അറിയിച്ചു
ഭാവൻസ് സ്കൂൾ കായിക വിഭാഗം മേധാവി ഡോക്ടർ മുരുഗയൻ മാനേജരയും കുവൈറ്റിലെ പ്രശസ്ത വടംവലി സംഗാടക്കാൻ ജിൻസ് മാത്യൂസ് മുഖ്യ പരിശീലകനുമായ കുവൈറ്റ് ടീം ജനുവരി 27 ആണ് ദേശീയ മത്സരങ്ങൾക്കായി പുറപ്പെടുന്നത്
Ministry of youth ,Sports authority of India, Khelo India
All India University മുതലായ പ്രമുഖ കായിക വിഭാഗങ്ങളുടെയെല്ലാം അംഗീകാരം നേടിയ ഈ മത്സരത്തിനെ വളരെ പ്രതീക്ഷയോടെയാണ് കുവൈറ്റിലെ യുവ വടംവലി താരങ്ങൾ നോക്കി കാണുന്നത്. 16 ന് രാവിലെ 10 മണിക്ക് നടക്കുന്ന സമ്മാനദന ചടങ്ങിൽ ഭാവനസ് സ്കൂൾളില്‍ നടക്കും.