-->
കുവൈത്ത്‌സിറ്റി: ശനിയാഴ്ച വൈകുനേരം മംഗഫിലുള്ള ഫ്‌ളാറ്റില്‍ വച്ച് കുഴഞ്ഞ് വീണ് മരിച്ച ജിബി ജോര്‍ജിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
42-കാരനായ ജിബി ജോര്‍ജ്കറ്റാനം സ്വദേശിയാണ്.FA ജനറല്‍ കോട്രാറ്റിങ് ഫോര്‍ ബില്‍ഡിംങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഭാര്യ-ഹേന. ജിബി-ഹേന ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.