Sunday, March 15, 2026 Last Updated 33 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 01.01 PM

ക്ലാസിക് ബ്രോണ്‍സ് ലുക്കില്‍ കജോള്‍; ശ്രദ്ധ നേടി ചിത്രങ്ങള്‍

saree
photo-www.instagram.com/manishmalhotra05/

ബോളിവുഡിന്റെ നിത്യഹരിത നായികമാരിലൊരാളായ കാജോള്‍, അഭിനയമികവ് കൊണ്ട് മാത്രമല്ല, തന്റെ തനതായ ഫാഷന്‍ ശൈലി കൊണ്ടും ശ്രദ്ധനേടാറുണ്ട്.

കജോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ക്ലാസിക് ബോള്‍ഡ് ലുക്കില്‍ മനീഷ് മല്‍ഹോത്ര സാരിയിലാണ് കജോള്‍ തിളങ്ങിയത്. കജോളിനെ പോലെ ഇത്ര നന്നായി ബ്രോണ്‍സ് ലുക്ക് കൈാകാര്യം ചെയ്യാന്‍ പറ്റുന്ന ബറ്റൊരാളില്ല എന്നാണ് മനീഷ് മല്‍ഹോത്ര പോലും പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW