Saturday, March 14, 2026 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 01.54 AM

കുവൈത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കറ്റാനം സ്വദേശി 42-കാരനായ ജിബി ജോര്‍ജാണ് മരണമടഞ്ഞത്

Death News

കുവൈത്ത്സിറ്റി: മംഗഫ് ബ്ലോക്ക് 4 താമസിക്കുന്ന പത്തനംത്തിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42 ) ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണമടഞ്ഞു FA ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ-ഹേന. ഒരു മകനും ഉണ്ട്

Ads by Google
Ads by Google
TRENDING NOW