-->
കുവൈത്ത്‌സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി കുവൈറ്റ് ആര്‍ട്‌സ് അസോസിയേഷനുമായി സഹകരിച്ച് 'ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.
ഹവല്ലിയിലുള്ള കുവൈറ്റ് ആര്‍ട്‌സ് അസോസിയേഷന്റെ ഓഡിറ്റോറിയത്തിലായിരുന്നു ഫിലിം ഫെസ്റ്റിവല്‍.
സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സിനിമയും അതിന്റെ സമ്പന്നമായ പൈതൃകവും അനുഭവിക്കാന്‍ അവസരം ഒരുക്കുകയെന്നനതാണ് ലക്ഷ്യം.
ഇംഗ്ലീഷ് വിംഗ്ലീഷ് (ഹിന്ദി അറബിക് സബ്‌ടൈറ്റിലുകള്‍ക്കൊപ്പം)
ആര്‍ആര്‍ആര്‍ (ഹിന്ദി അറബിക് സബ്‌ടൈറ്റിലുകള്‍ക്കൊപ്പം)സിനിമയുമാണ് രണ്ട് ദിവസങ്ങളിലായിട്ട് പ്രദര്‍ശിപ്പിച്ചത്.