Sunday, March 15, 2026 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 10.01 AM

മഞ്ഞ ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി ആലിയ ഭട്ട്; ചിത്രങ്ങള്‍

floral, look
photo-www.instagram.com/aliaabhatt/

മഞ്ഞ ഫ്‌ളോറല്‍ ഗൗണില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ആലിയ ഭട്ട്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പിങ്ക് പൂക്കള്‍ പ്രിന്റ് ചെയ്ത വസ്ത്രത്തില്‍ മനോഹരിയാണ് ആലിയ. ന്യൂഡ്- മിനിമല്‍ മേക്കപ്പിലും ലോങ് കേര്‍ലി ഹെയറിലും സ്‌റ്റൈലിഷ് ലുക്കിലാണ് താരം. കമ്മല്‍ മാത്രമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW