കുവൈത്ത്‌സസിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍-കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ കബ്ദിലെ ശാലയില്‍ പിക്‌നിക് സംഘടിപ്പിച്ചു. പിക്‌നികില്‍ മുന്നൂറില്‍പരം അംഗങ്ങള്‍ സംബന്ധിച്ചു.വെള്ളിയാഴ്ച രാവിലെ 8 മുതല്‍ നടന്ന പരിപാടിയില്‍ കായിക-വിനോദ മത്സരങ്ങളും ക്രമീകരിച്ചിരുന്നു.
മത്സരങ്ങളിലെ ഒന്നാം സമ്മാനര്‍ഹര്‍ക്ക് ഗ്രാന്‍ഡ് ഹൈപ്പര്‍ , അലിഫ് പെര്‍ഫ്യൂം എന്നീ സ്ഥാപനങ്ങളുടെ സമ്മാനങ്ങള്‍ കൈമാറി.
പിക്‌നിക് കണ്‍വീനര്‍ ഷിജു കട്ടിപ്പാറ സ്വാഗതം പറഞ്ഞു
അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് മജീദ് മന്നം കണ്ടി പിക്‌നിക് ഉത്ഘാടനം ചെയ്തു . പ്രസിഡന്റ് രാഗേഷ് പറമ്പത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സിക്രട്ടറി ഷാജി കെവി
സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മഹിളാവേദി പ്രസിഡണ്ട് ഹസീന അഷറഫ് ആശംസകള്‍ അര്‍പ്പിച്ചു , സംഘടനാ ട്രഷറര്‍ ഹനീഫ് സി
നന്ദിയും പറഞ്ഞു .
ഓണാഘോഷ ദിനത്തില്‍ നല്‍കുവാന്‍ കഴിയാതെ പോയ അംഗങ്ങളുടെ ഉന്നത വിജയം നേടിയ 10 . 12 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള മൊമെന്റോ വേദിയില്‍ വച്ച് നല്‍കി.
ഭാരവാഹികളായ ജാവേദ് ബിന്‍ ഹമീദ് , ഫൈസല്‍ കാപ്പുങ്കല്‍ , നജീബ് പിവി , മുസ്തഫ മൈത്രി ,ബിജു ഗോപാല്‍ , സിദ്ദിഖ് കൊടുവള്ളി , സന്തോഷ് കുമാര്‍ ,പ്രകാശന്‍ , ഷാഫി കൊല്ലം , ലാലു , റഷീദ് ഉള്ളിയേരി , മുജീബ് , ഷംനാസ് , നിജാസ് കാസിം , ഏരിയ പ്രസിഡന്റുമാരായ താഹ കെവി , ജിനീഷ് , നിസാര്‍ , സജിത്ത് കുമാര്‍ , മഹിളാവേദി ഭാരവാഹികള്‍ , ഹസീന അഷ്റഫ് , രേഖ , അനുഷ പ്രജിത് , ആയിഷനസീം , ദിവ്യ , ഷിഗിന ,ഫിനു ജാവെദ് , ഹരിത , എന്നിവര്‍ നേത്യത്വം നല്‍കി.