Thursday, March 12, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 01.38 PM

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

OPEN HOUSE

കുവൈത്ത്‌സിറ്റി: ദയ്യായിലുള്ള ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഓപ്പണ്‍ ഹൗസില്‍ എത്തിയ പരാതികളും പ്രശ്‌നങ്ങളും അംബാസഡര്‍ പരമിതാ ത്രിപതി നേരിട്ട് കണ്ട് മനസിലാക്കി.

OPEN HOUSE

ഫസ്റ്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെല്‍ഫേയര്‍,ലേബര്‍ )മാനസ് രാജ് പട്ടീല്‍, ദവീന്ദര്‍ പൂഞ്ച് (കോണ്‍സുലര്‍)തുടങ്ങി ഉന്നത ഉദ്ദ്യോഗസ്ഥരും സംബന്ധിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW