Saturday, March 14, 2026 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 01.12 PM

കുവൈത്ത് സിറ്റി മാര്‍ത്തോമ്മാ പാരിഷ് 'കൊയ്ത്തുത്സവം'21-ന്

CITY

കുവൈത്ത്‌സിറ്റി:മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കുവൈത്ത് സിറ്റി മാര്‍മ്മോമ്മാ പാരീഷ് 'കൊയ്ത്തുത്സവം' (ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍) വെള്ളിയാഴ്ച നടക്കും.അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 7 മണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. Dr.Euyakim Mar Coorilos Suffragan Metropolitan ’മുഖ്യാഥിതിയായിരിക്കും.

Ads by Google
Ads by Google
TRENDING NOW