-->
കുവൈത്ത്‌സിറ്റി:കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും എം.എ.ബസ്തകി ഇന്‍കോര്‍പ്പറേറ്റഡ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മായ അഹമ്മദ് എം. എ. ബസ്തകി നിയുക്ത സ്ഥാനപതി പരമിത തൃപതിയുമായി കൂടിക്കാഴ്ച നടത്തി.
രണ്ട് നൂറ്റാണ്ടുകളായി കുവൈത്തില്‍ എം.എ.ബസ്തകി ഇന്‍കോര്‍പ്പറേറ്റഡ് ഗ്രൂപ്പ് വിദ്യാഭ്യാസം, റീട്ടെയില്‍, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ബിസിനസ് നടത്തി വരുന്നുണ്ട്.
എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സഞ്ജ് കെ.മുല്ലുകയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.