Sunday, March 15, 2026 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 10.12 AM

ഫ്‌ളൂറസെന്റ് ഗ്രീന്‍ ഔട്ഫിറ്റില്‍ ഗ്ലാമറസ്സായി റായ് ലക്ഷ്മി; ചിത്രങ്ങള്‍

shares
photo-www.instagram.com/iamraailaxmi/

മലയാളികള്‍ക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നായികയാണ് റായ് ലക്ഷ്മി. മാല്‍ഡീവ്‌സ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഫ്‌ളൂറസന്റ് ഗ്രീന്‍ ഡ്രസ്സില്‍ അതീവ ഗ്ലാമറസ്സായ ലക്ഷ്മിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

2005ല്‍ ' കര്‍ക കസദര' എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി അഭിനയരംഗത്തേക്ക് എത്തുന്നത്. ' റോക്ക് ആന്‍ഡ് റോള്‍' ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം.

പിന്നീട് അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ക്രിസ്ത്യന്‍ബ്രദേഴ്‌സ്, അറബീം ഒട്ടകോം പി. മാധവന്‍ നായരും തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW