Monday, March 16, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 04.23 PM

നീല ഡിസൈനര്‍ സാരിയില്‍ എലഗന്റ് ലുക്കില്‍ മാധുരി ദീക്ഷിത്; ചിത്രങ്ങള്‍

actress, look
photo-www.instagram.com/madhuridixitnene/

ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നീല ഡിസൈനര്‍ സാരിയില്‍ അതിമേനാഹരിയാണ് താരം.

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ഹെവി ഡിസൈനിലുളള കമ്മലാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ ' ഒറിജിനല്‍ ദിവ ഓഫ് ബോളിവുഡ്' എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW