Saturday, March 14, 2026 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 01.13 PM

ചുവപ്പില്‍ സുന്ദരിയായി ദില്‍ഷ; ശ്രദ്ധ നേടി ചിത്രങ്ങള്‍

fame, saree
photo-www.instagram.com/dilsha__prasannan__/

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായി എത്തി മിലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദില്‍ഷ പ്രസന്നന്‍. ഷോയുടെ ടൈറ്റില്‍ വിന്നറും ദില്‍ഷ ആയിരുന്നു.

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ' കാണാകണ്‍മണി' എന്ന ടിവി സീരിയലിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലും സജീവമാണ് താരം.

ദില്‍ഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ത്രീ എന്ന ക്യാപ്ഷനോടെയാണ് ദില്‍ഷ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിയിലാണ് ദില്‍ഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലയില്‍ നിറയെ മുല്ലപ്പൂവും ചൂടിയിരിക്കുന്നു. പ്ലാന്‍.ബി.ആക്ഷന്‍സ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മേക്കപ്പ്. ആസിഫ് മരക്കാര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW