Sunday, March 15, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 08.41 PM

'ഒരുമെയിലൊരു ഓണപ്പുലരി' ആഘോഷമാക്കി അഹമ്മദി സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സസ്

Health

കുവൈത്ത്‌സിറ്റി: അഹമ്മദി സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സസ് അലയന്‍സ് കുവൈറ്റ് (ASHNAK) സംഘടിപ്പിച്ച ''ഒരുമെയിലൊരു ഓണപ്പുലരി 2025''മംഗഫ് ഡിലൈറ്റ് ഹാളില്‍ ആഘോഷിച്ചു. അഹമ്മദി സ്‌കൂള്‍ ഹെല്‍ത്ത് മേട്രന്‍ അഫാഫ് ഫറാജ് അല്‍റാജി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ബേസില്‍ മാത്യു സ്വാഗതം ആശംസിച്ചു.
സീമാ ബിനു,ഷിജു ചാക്കോ, രാധിക ആര്‍ പിള്ള ജോയ്‌സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിര,സെമി ക്ലാസിക്കല്‍ ഡാന്‍സ് ,കൈകൊട്ടുകളി,ഫ്യൂഷന്‍ ഡാന്‍സ് വിവിധയിനം കലാപരിപാടികളോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ഒരുക്കുകയുണ്ടായി. കമ്മിറ്റി അംഗം ഷൈജു പി സ് നന്ദി രേഖപ്പെടുത്തി.

Ads by Google
Ads by Google
TRENDING NOW