-->
ബോളിവുഡ് താരം കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. പിങ്ക് ടോപ്പും ബോഡികോണ്‍ സ്‌കര്‍ട്ടുമാണ് താരത്തിന്റെ വേഷം.
' ഞാന്‍ പഞ്ചസാര കോട്ട് ചെയ്യാറില്ല, ഞാന്‍ ഒരു ബേക്കറിയുമല്ല' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയത്.
ഡീപ് നെക്കില്‍ ഗോള്‍ഡന്‍ പൈപ്പ് വര്‍ക്കുളള ടോപ്പ് ട്രെന്‍ഡിയാണ്. പോണിടെയ്ല്‍ ഹെയര്‍സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. കജോളിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായികഴിഞ്ഞു.