-->
കുവൈത്ത്‌സിറ്റി: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല സൗത്ത് സോണ്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനവും,കേരള നടനത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ എ മേഘ. തിരുവനന്തപുരം എസ് യു ടി മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും,സ്‌കൂള്‍ ഓഫ് കലാര്‍പ്പണം വിഷ്ണുവിന്റെ ശിഷ്യയുമാണ്. അരുണ്‍ രാജഗോപാല്‍- ലക്ഷ്മി ദമ്പതികളുടെ മകളാണ് മേഘ.