Friday, March 13, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 10.14 AM

ഗ്രീന്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി ശില്‍പ ഷെട്ടി; ചിത്രങ്ങള്‍

in, purple
photo-www.instagram.com/theshilpashetty/

ബോളിവുഡ് താരം ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. പര്‍പ്പിള്‍- ഗ്രീന്‍ കോമ്പിനേഷനിലുളള വസ്ത്രത്തില്‍ എലഗന്റ് ലുക്കില്‍ അതിസുന്ദരിയാണ് താരം.

ഫ്‌ളോറല്‍- ലീഫ് ഡിസൈനിലുളള പലാസോ പാന്റ്‌സിലും ബ്ലൗസിലുമാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ ഡിസൈനിലുളള ഷോള്‍ ആണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

പോണിടെയ്ല്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും മനോഹരിയാണ് ശില്‍പ. കമ്മലും വളകളും മോതിരവുമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW