Thursday, March 12, 2026 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 11.39 AM

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കുവൈറ്റിലെ യാക്കോബായ ഇടവകകളുടെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

BAVA

കുവൈത്ത്സിറ്റി: നവാഭിഷിക്തനായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കുവൈറ്റിലെ യാക്കോബായ ഇടവകകളുടെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകി. NECK ചർച്ച് and പാരിഷ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ കുവൈറ്റ്‌ പാട്രിയാർക്കൽ വികാരി അഭി. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

BAVA

His Grace Msgr. Eugene Martin NUGENT (Apostolic Nuncio to Kuwait, Bahrain & Qatar) ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ Sanjay K Muluka (Deputy Chief of Mission, Embassy of India, Kuwait), Metropolitan Ghattas Hazim (Greek Orthodox Church), Most Rev Dr. Thomas Abraham (St. Thomas Evangelical Church of India), Pr. Emmanuel Benjamin Gharib (Chairman, NECK, Kuwait), Rev. Dr. Michael Mbona (Chaplain, St. Paul’s Anglican Church, K G Abrahm (Managing Director, NBTC Group), Rev. Fr. Binu Abraham (President, KECF), Roy K Yohannan (Administrator, NECK),
Mustafa Kari (General Secretary, KMCC, Kuwait), Commander Binny Mathew, Mr. Eldhose P Joy (MC Member Malankara Sabha), Jinu M Baby (Secretary, St. George Universal Syrian Orthodox Reesh Church), Libin Joy (Joint Secretary, St. Mary’s Jacobite Syrian Church) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

BAVA

റവ. ഫാ. സ്റ്റീഫൻ സ്വാഗതവും, റവ.സാമുവേൽ സി.പി. നന്ദിയും രേഖപ്പെടുത്തി വിവിധ ഇടവകകളിലെ വിശ്വാസികളും വിവിധ മത-സാമുദായിക നേതാക്കളും പങ്കെടുത്തു. കാതോലിക്ക സ്ഥാനം സ്വീകരിച്ചതിനു ശേഷമുള്ള ശ്രേഷ്ഠ ബാവയുടെ വിദേശത്തുള്ള പ്രഥമ സന്ദർശനം ആയിരുന്നു ഇത്.

Ads by Google
Ads by Google
TRENDING NOW