Thursday, March 12, 2026 Last Updated 52 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 08.53 PM

ഐ.പി.സി കുവൈറ്റ് ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ 9-മുതല്‍ എന്‍.ഇ.സി.കെയില്‍

IPC

കുവൈറ്റ്സിറ്റി: ഐപിസി കുവൈറ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍
സെപ്റ്റംബര്‍ 9, 10, 11, 12 തീയതികളില്‍ കുവൈറ്റ് സിറ്റിയിലെ എന്‍ഇസികെ ചര്‍ച്ച് & പാരിഷ് ഹാളില്‍ നടക്കും.
പാസ്റ്റര്‍ ഷിബു തോമസ് (യുഎസ്എ) കണ്‍വെന്‍ഷനില്‍ അതിഥി പ്രഭാഷകനാണ്.
ഐപിസി കുവൈറ്റ് ചര്‍ച്ച് ഗായകസംഘത്തോടൊപ്പം സുവിശേഷകനായ ജിസണ്‍ ആന്റണിയും ആരാധന നയിക്കും.

IPC

📅 തീയതികൾ: സെപ്റ്റംബർ 9–12, 2025
🕖 സമയം: വൈകുന്നേരം 7:00 മുതൽ രാത്രി 9:30 വരെ
📍 സ്ഥലം: എൻഇസികെ ചർച്ച് & പാരിഷ് ഹാൾ, കുവൈറ്റ് സിറ്റി
കൂടുതൽ വിവരങ്ങൾക്ക് ℹഫോൺ :97869964 , 97775648

Ads by Google
Ads by Google
TRENDING NOW