Saturday, March 14, 2026 Last Updated 24 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 04.19 PM

വ്യത്യസ്തമായ ഔട്ഫിറ്റില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി കജോള്‍; ചിത്രങ്ങള്‍

actress
photo-www.instagram.com/kajol/

ബോളിവുഡ് സുന്ദരി കജോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ജാപ്പനീസുക്കാരുടെ തനത് വസ്ത്രമായ കിമോണോ സ്‌റ്റെലിലുളള ലോങ് ഔട്ഫിറ്റിലുളള ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

കാഴ്ചയ്ക്ക് കിമോണോ പോലുളള വസ്ത്രം ആണെങ്കിലും വെല്‍വെറ്റ് ഫാബ്രിക്കിലുളള ഫ്‌ളോറല്‍ ബ്ലാക് ഫുള്‍ സ്ലീവ്, ഫുള്‍ ലെങ്ത് ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്.

വസ്ത്രത്തിന്റെ കോളര്‍ വൈറ്റ് ആണ്. ബര്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മോസ്റ്റ് ബ്യൂട്ടിഫുള്‍, ക്യൂട്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW