-->
ബോളിവുഡ് താരസുന്ദരി കജോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ബ്ലാക് ആന്‍ഡ് വൈറ്റ് ഷിഫോണ്‍ സാരിയിലുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക് മെറ്റല്‍ ആഭരണങ്ങളാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.
ബണ്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.