Sunday, March 15, 2026 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 04.58 PM

ക്ലാസിക് സെറ്റ് സാരിയില്‍ മനോഹരിയായി മിയ; ചിത്രങ്ങള്‍

miya, look
photo-www.instagram.com/meet_miya/?hl=en

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. അഭിനയം മാത്രമല്ല മോഡല്‍, ഡാന്‍സര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലും മിയ തിളങ്ങി നില്‍ക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മിയ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ക്ലാസിക് സെറ്റ് സാരിയിലുളള മനോഹര ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ അതിസുന്ദരിയാണ് നടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW