Monday, March 16, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 03.47 PM

കോര്‍സെറ്റ് സാരിയില്‍ തിളങ്ങി സാമന്ത

saree, look
photo-www.instagram.com/samantharuthprabhuoffl/

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് സാമന്ത. നടിയെന്ന നിലയില്‍ മാത്രമല്ല മോഡല്‍, ഇന്‍ഫ്‌ളുവന്‍സര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സാമന്ത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കോര്‍സെറ്റ് മോഡലിലുളള എംബ്രോയിഡറി വര്‍ക്കുകളുളള ബ്ലൗസും അതിനിണങ്ങുന്ന ഷിഫോണ്‍ സാരിയുമാണ് സാമന്ത അണിഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW