Saturday, March 14, 2026 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 01.28 PM

' നമ്മുടെ കൊച്ചു ലോകത്തേക്ക് വരാന്‍ ജൂനിയര്‍ ഒരുങ്ങിയിരിക്കുന്നു' ; മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ദിയ കൃഷ്ണ

maternity, viral
photo-www.instagram.com/_diyakrishna_/

ദിയ കൃഷ്ണയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രങ്ങളും റീലുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

അതേസമയം അശ്വിനും ദിയയ്ക്കും പിറക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പിന്നാലെ അല്ല പെണ്‍കുഞ്ഞാകുമെന്ന് പറഞ്ഞ് മറ്റ് ചിലരുമെത്തി. ചിലരൊക്കെ ബെറ്റും വച്ച് തുടങ്ങിയിട്ടുണ്ട്. ദിയ പങ്കുവച്ച റീല്‍ ഇതിനോടകം തന്നെ കണ്ടത് 5.3 മില്യണ്‍ ആളുകളാണ്

രണ്ട് സെലിബ്രിറ്റികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നും റഫറന്‍സ് എടുത്താണ് താന്‍ ഷൂട്ട് പ്ലാന്‍ ചെയ്തതെന്നാണ് ദിയ പറയുന്നത്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് ഓര്‍മ്മ വരുന്നുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW