-->
കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹൗസ് 19-ന് നടക്കും. കുവൈത്ത് സിറ്റിയിലെ ബിഎല്‍എസ് സെന്ററില്‍ രാവിലെ 11.30-നാണ് ഓപ്പണ്‍ ഹൗസ്.സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വ അടകമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരാതികള്‍ സ്വീകരിക്കും. അഭിപ്രായങ്ങളും പരാതികളും രാവിലെ 10.30 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.