Saturday, March 14, 2026 Last Updated 54 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 12.02 PM

ബാങ്സ് ഹെയര്‍ കട്ടും, റെഡ് ബോഡി കോണ്‍ ഷോര്‍ട്ട് ഗൗണും; സ്റ്റൈലിഷ് ലുക്കില്‍ ജാന്‍വി കപൂര്‍

bold, post
photo-www.instagram.com/janhvikapoor/

ബോളിവുഡ് എവര്‍ഗ്രീന്‍ സ്റ്റാര്‍ ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാങ്‌സ് ഹെയര്‍ കട്ടും, റെഡ് ബോഡി കോണ്‍ ഷോര്‍ട്ട് ഗൗണും അണിഞ്ഞ് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങള്‍ക്കായി ജാന്‍വി പോസ് ചെയ്തിരിക്കുന്നത്.

അതേസമയം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന ' പരം സുന്ദരി' ആണ് ജാന്‍വിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW