Sunday, March 15, 2026 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 06.36 PM

ഫഹഹീല്‍ ലുലുവില്‍ 'ലോട്ട്- ദി വാല്യൂ' ഷോപ്പിംഗിന് തുടക്കമായി

LULU

കുവൈത്ത്‌സിറ്റി : കുറഞ്ഞ വിലയില്‍ ഉപഭോക്താകള്‍ക്ക് ആകര്‍ഷണമായ ഷോപ്പിംഗ് അനുഭവം ഒരുക്കിയിരിക്കുകയാണ് 'ലോട്ട്- ദി വാല്യൂ'.
ഫഹഹീല്‍ ലുലു സെന്ററില്‍ 2,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍1 .900 ദീനാറിന് വൈവിധ്യമാര്‍ന്ന ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

LULU

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, സ്ത്രീകളുടെ ബാഗുകള്‍ കൂടാതെ,
വീട്ടുപകരണങ്ങള്‍, സ്റ്റേഷനറി, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, യാത്രാ ഉപകരണങ്ങള്‍ എന്നീവയും ഉള്‍പ്പെടുന്നു.
ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
LULU

മുജീബ് റഹ്മാന്‍ ( ഡയറക്ടര്‍-)മുഹമ്മദ് ഹാരിസ് (ഡയറക്ടര്‍-കുവൈറ്റ് റീജിയന്‍) ശ്രീജിത് (റീജിയണല്‍ ഡയറക്ടര്‍-കുവൈറ്റ്) തുടങ്ങി മുതിര്‍ന്ന ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Ads by Google
Ads by Google
TRENDING NOW