കുവൈത്ത്‌സിറ്റി: റിഗ്ഗായ് പ്രദേശത്ത് ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഫര്‍വാനിയ ഗവര്‍ണര്‍ ഷേയ്ഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് സന്ദര്‍ശിച്ചു.
ഞായറാഴ്ച വെളുപ്പിനെ നടന്ന തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അഗ്നിശമന സേനയുടെ ഷുവൈഖ് ,അര്‍ദിയ തുടങ്ങിയ മേഖലകളിലെ സംഘമെത്തതിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഉയര്‍ന്ന ഉദ്ദ്യോഗ്ഥര്‍ സ്ഥലത്ത് എത്തി നിരീക്ഷിക്കുന്നുണ്ട്.