Thursday, March 12, 2026 Last Updated 58 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 01.23 PM

കുവൈത്തിലെ റിഗ്ഗയില്‍ ഫ്‌ളാറ്റില്‍ തീപിടുത്തം; മൂന്ന് മരണം

RIggae Fire

കൂവൈത്ത്‌സിറ്റി: റിഗ്ഗായ് പ്രദേശത്തെ ഒരു ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചതായി പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.17 പേര്‍ക്ക് പുരക്കേറ്റിട്ടുണ്ട്.ഞായറാഴ്ച വെളുപ്പിനെയാണ് സംഭവം.ബില്‍ഡിംഗിന് ഉള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക വിവരം.അഗ്നിശമനസേനയുടെ ഷുവൈഖ് ,അര്‍ദിയ തുടങ്ങിയ മേഖലയിലെ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്ദ്യോഗ്ഥര്‍ സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

Ads by Google
Ads by Google
TRENDING NOW