Thursday, March 12, 2026 Last Updated 58 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 12.58 PM

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം കുവൈത്തില്‍

Indian

കുവൈത്ത്സിറ്റി: ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഥം കുവൈത്തിലെത്തി. എം.പി ബൈജയന്ത് പാന്‍ഡേ നയിക്കുന്ന സംഘത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 8 അംഗങ്ങളാണ് ഉള്ളത്.
എംപിമാരായ നിഷികാന്ത് ദുബെ ഫാങ്നോണ്‍ കൊന്യാക്, രേഖ ശര്‍മ,എ.ഐ.എം.ഐ.എം. എം. പി അസദുദ്ദീന്‍ ഒവൈസി, രാജ്യ സഭാഗമായ സത്‌നാം സിംഗ് സന്ധു,ജമ്മു കാശ്മീര്‍ മുന്‍ മുഖ്യ മന്ത്രി ഗുലാം നബി ആസാദ്, മുന്‍ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

Ads by Google
Ads by Google
TRENDING NOW