Wednesday, March 11, 2026 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 06.17 PM

കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് കുവൈത്തില്‍ മരിച്ചു

Death News

കുവൈത്ത്‌സിറ്റി: സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്)സ്റ്റാഫ് നഴ്‌സ് രഞ്ജിനി മനോജ് (38)മരിച്ചു.അര്‍ബുധരോഗത്താല്‍ ചികല്‍സയിലിരിക്കെ ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
കണ്ണൂര്‍ സ്വദേശിനിനിയാണ്.
ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും കുവൈത്തിലുണ്ട്.മൃതദേഹം കുവൈത്തില്‍ സംസ്കരിച്ചു.

Ads by Google
Ads by Google
TRENDING NOW