- തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എതിര്: പേടിച്ചോടാന്‍ ജോസ് കെ മാണിയില്ല ; ഇത്തവണയും പാലായില്‍ നിന്നു തന്നെ മത്സരിക്കും
- ക്രൈസ്തവ സഭകളും ക്രിസ്ത്യാനികളും ശക്തമായി എതിര്‍ത്തു ; കൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
- യുഡിഎഫിന്റെ വിജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല ; കനഗോലുവിന്റെ റിപ്പോര്‍ട്ട വിമര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍
- മുഖ്യമന്ത്രിയടക്കമുള്ള സീനിയര്‍ നേതാക്കള്‍ വീണ്ടും മത്സരിക്കണം ; ടേം വ്യവസ്ഥയെടുത്തു കളയാന്‍ സിപിഐഎം
- വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ; സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
- സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടി ; നാലാം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തപ്പിയെടുക്കാന്‍ ശ്രമം
- ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തില്‍ തൃപ്തി അറിയിച്ച് ഹൈക്കോടതി, ആവശ്യമെങ്കില്‍ എസ്ഐടി വിപുലീകരിക്കാം
- ശബരിമല വിവാദം: എല്‍.ഡി.എഫ്. മേഖലാ ജാഥയില്‍ മറുപടി പറയേണ്ട ബാധ്യത ജോസ് കെ. മാണിക്ക്; കേരള കോണ്‍ഗ്രസി(എം)ന് അതൃപ്തി
- സതീശനെ പൂട്ടാന്‍ ബി.ജെ.പിയും; ശിപാര്‍ശ കേന്ദ്രം തള്ളില്ല, ശബരിമല, പുനര്‍ജനി കേസുകളില്‍ സി.ബി.ഐ. വന്നാല്‍ ഇരുമുന്നണികളെയും വെട്ടിലാക്കാം
- കേരള സര്‍വകലാശാലയില്‍ രൂപ ഡോളറായി; പ്രഭാഷണത്തിന് പ്രതിഫലം 20,000 രൂപ, നല്‍കിയത് 20,000 ഡോളര്‍! 17 ലക്ഷം ആവിയായി, തട്ടിപ്പ് 3വര്‍ഷം മൂടിവച്ചു
- മരണാനന്തര അവയവദാനം 91 വയസുകാരിയുടെ ആഗ്രഹം,ചര്‍മ്മം വീട്ടിലെത്തി സ്വീകരിച്ച് സ്കിന്‍ ബാങ്ക് ടീം, ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന് നിലനിര്‍ത്താന്‍ സഹായകം
- ഭഗവാന് നിവേദിക്കുംമുമ്പ് വള്ളസദ്യ മന്ത്രിക്കും വി.ഐ.പികള്‍ക്കു വിളമ്പി; ആറന്മുള ക്ഷേത്രത്തില്‍ പ്രായശ്ചിത്തം നടത്തും, തന്ത്രിയുടെ നിര്‍ദേശത്തിന് ബോര്‍ഡിന്റെ അനുമതി
- സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും കണ്ടെത്തി
- നേമം സീറ്റില്‍ ഗോവിന്ദന്റെ തിരുത്ത്; ശിവന്‍കുട്ടി പറഞ്ഞത് ശരിയല്ല, സീറ്റില്‍ ഒരു ചര്‍ച്ചയും ഇതുവരെയില്ല -എം വി ഗോവിന്ദന്
- തൊണ്ടിമുതൽ തിരിമറിക്കേസില്‍ കോടതി ശിക്ഷിച്ചതോടെ ആന്റണി രാജുവിനെ അയോഗ്യനാക്കി
- വിനോദിനിയ്ക്ക് ആശ്വസിയ്ക്കാം; കൃത്രിമ കയ്യിന് അളവെടുപ്പ് പൂർത്തിയായതായി പ്രതിപക്ഷ നേതാവ്
- വിഗ്രഹങ്ങളോ ദൈവമോ മനുഷ്യനെ ഉപദ്രവിക്കില്ല, സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കരുത്: മദ്രാസ് ഹൈക്കോടതി
- പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ല; മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ട്, കൂടിയാലോചിച്ച് തീരുമാനമെടുക്കും - ശശി തരൂർ
- ഇൻഡോറിലെ മലിനജല ദുരന്തം സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു
- കാട്ടാക്കടയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ; പരിശോധനയിൽ കണ്ടെത്തിയത് നായയെ
- മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവം; പീഡന വിവരം സ്കൂൾ അധികൃതർ മറച്ചുവെച്ചെന്ന് റിപ്പോർട്ട്
- ഇന്ത്യക്കെതിരെ വീണ്ടും ട്രംപിന്റെ നികുതി ഭീഷണി ; അമേരിക്കയുടെ താൽപ്പര്യം നോക്കണം
- വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയത്- ബിനോയ് വിശ്വം
- 'ഉച്ചയോടെ സ്ഫോടനം'; കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി; പൊലീസ് പരിശോധന
- മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍: പോടാ പുല്ലെയെന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ലല്ലോ: ആര് ശ്രീലേഖ
- 'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല': ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശങ്കരദാസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി