- പേരാമ്പ്ര സീറ്റിന്റെ കാര്യത്തിലും തര്‍ക്കം ; മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ചോദിച്ചു; ആവശ്യം ലീഗ് തള്ളി
- അമേരിക്ക പിടിച്ച റഷ്യന്കപ്പിലില് മൂന്ന് ഇന്ത്യാക്കാര്‍ ; വിദേശികളെ വിട്ടയയ്ക്കണമെന്ന് റഷ്യ
- മാലമോഷണക്കേസില്‍ ആളുമാറി പിടിച്ചു ജയിലിലിട്ടു ; പ്രവാസിയുടെ ജീവിതം തകര്‍ത്തതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം
- സിനഡിനിടെ സഭാ ആസ്ഥാനത്ത് സതീശന്റെ അപ്രതീക്ഷിത സന്ദര്‍ശനം
- ‘ചാക്കില്‍ പൊതിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടു, ഒരു വാഹനം നിറയെ പണവുമായി സംഘമെത്തി’; സ്വര്‍ണക്കൊള്ളയില്‍ പ്രവാസി വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
- യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ച ; 10 സീറ്റില്‍ വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്, 8-ല്‍ ഒതുക്കാന്‍ കോണ്‍ഗ്രസ്, ജോസ് കെ.മാണി എത്തിയാല്‍ സീറ്റ് വിഭജനം വീണ്ടും മാറിമറിയും
- അനധികൃത സ്വത്ത് സമ്പാദനം: ഇ.ഡി, അന്‍വറിനെ ചോദ്യംചെയ്തു വിട്ടയച്ചു
- അസാധാരണവും വഴിവിട്ടതുമായ ഇടപെടലുകള്‍, കൈക്കൂലി ആരോപണം; നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറെ പിരിച്ചുവിട്ടു
- എ.കെ ബാലന് സംസാരിച്ചത് മുന്‍ അനുഭവങ്ങള്‍: മുഖ്യമന്ത്രി
- എസ്. ശശിധരന് ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണ തിരക്ക്; വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ കൂടുതല്‍ സമയം അനുവദിച്ച് കോടതി
- നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനു നിയമോപദേശം; വിചാരണക്കോടതിക്കെതിരേ ഗുരുതര പരാമര്‍ശങ്ങള്‍, ദിലീപിനെ വെറുതെ വിടാന്‍ വേണ്ടി എഴുതിയ വിധിയെന്നു വിമര്‍ശനം
- സി.പി.എമ്മിന് 'നിദ്രാവ്യാധി' ബാധിച്ചു, 1996-ലെ തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി കുഴിച്ചുമൂടി, ചാനല്‍ ചര്‍ച്ചകളില്‍ തുറന്നടിച്ചു; ബി.എന്‍. ഹസ്കറിന് സി.പി.എം. താക്കീത്
- ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി ; ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
- ഉടുമ്പൻചോലയിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണം; പാർട്ടി പറഞ്ഞാൽ മത്സരിക്കും- എംഎം മണി
- 6 ഗ്രാം കൊക്കെയ്നും 1 കുപ്പി വിസ്കിയും, പ്രോത്സാഹിപ്പിച്ച് കാഴ്ച്ചക്കാർ; ലൈവ് സ്ട്രീമിംഗിനിടെ ഇൻഫ്ലുവൻസര്‍ മരിച്ചു
- മഞ്ചേശ്വരത്തെ BJP ഭിന്നത; എം എൽ അശ്വിനിയുടെ പരാതിയിൽ നടപടി,വിജയ് കുമാർ റൈയെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തും
- റെജി ലുക്കോസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’; ‘ആരെ വേണേലും ഇടതുസഹയാത്രികനെന്ന് ; പി രാജീവ്
- CPIMന്റെ് സജീവപ്രവർത്തകൻ, മുൻ ഏരിയ സെക്രട്ടറി; വി ആർ രാമകൃഷ്ണൻ ബിജെപിയിൽ
- റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല ; വി എൻ വാസവൻ
- പാർട്ടിയോട് 16 സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് ; ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍
- മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളെ വിഭജിച്ച് അഞ്ച് ജില്ലകളാക്കാം ; കേരളത്തിൽ അഞ്ച് ജില്ലകൾക്ക് അവസരമുണ്ടെന്ന് വി.ടി. ബൽറാം
- കണ്ണൂരില്‍ ചെങ്കൽ ക്വാറിയിൽ അപകടം ; ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
- തലായി ലതേഷ് വധക്കേസ്: ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
- ജൂബിലി ആശുപത്രിക്കെതിരെ ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി; ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി
- യാത്രാ ദുരിതത്തിന് ആശ്വാസം; സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ
- അടിയന്തര ചികിത്സ മാത്രം; 13 മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്