- ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്: ഇത് സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം- രാഹുൽ ഗാന്ധി
- സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചു; ആന്റോ ആന്റണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സിപിഐഎം
- ദീപക്ക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം
- അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍
- ശബരിമല സ്വര്‍ണക്കൊള്ളകേസ്: എന്‍ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി
- 'ഡിജിറ്റല്‍ അറസ്റ്റ്' തടയല്‍; വാട്സ്ആപ്പിന് സിം കാര്‍ഡ് കേന്ദ്രം നിര്‍ബന്ധമാക്കി
- സംസ്ഥാനത്ത് ശക്തമായ ചൂട്; ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്
- ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3 കോടിയിലേറെ നഷ്ടം? ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 1,16,000ന് മുകളില്‍ തന്നെ
-
ശബരിമല സ്വര്‍ണക്കൊള്ള: കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തം, ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, ജാമ്യം നല്‍കരുതെന്ന് SIT സുപ്രീംകോടതിയില്‍
- ആറ് ഖണ്ഡികകള്‍ ആലപിക്കണം: ഓദ്യോഗിക ചടങ്ങുകളില്‍ ഇനി മുതല്‍ വന്ദേമാതരം നിര്‍ബന്ധം, ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം
- സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: എന്‍ വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
-
കല്ല്യാണചടങ്ങിനെത്തിയ തീ തുപ്പുന്ന കാര്‍, നിറം മാറ്റാനുള്ള ശ്രമത്തിനിടെ കസ്റ്റഡിയിലെടുത്ത് എംവിഡി: കാറിന്റെ റജിസ്ട്രേഷനും ഉടമയുടെ ലൈസന്‍സും റദ്ദാക്കി
- തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയില്‍, ഇനി പിടികൂടാനുള്ളത് രണ്ടുപേരെ
- ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
- സ്വര്‍ണക്കൊടിമരത്തിലെ ആലില എവിടെ? മൂന്നു സ്വര്‍ണ ആലിലകളില്‍ ഒന്ന് കാണാനില്ലെന്നു ദേവസ്വം വിജിലന്‍സ്, അഭിഭാഷക കമ്മിഷണറുടെ ഭാഗത്തും പിഴവെന്ന്
- പ്രമോഷന് സഹകരിച്ചില്ല, 25 ലക്ഷം രൂപയുടെ നഷ്ടം; ബിജു മേനോനെതിരേ നിയമ നടപടിക്ക് സംവിധായകന്
- ‘കേരളത്തില്‍ കാറോ ബൈക്കോ മെഷിനറിയോ ഉത്പാദിപ്പിക്കുന്നുണ്ടോ? ഒരു ചുക്കും ചുണ്ണാമ്പുമില്ല', ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ
- തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ പാലായില്‍ സ്ഥാനാര്‍ഥികളായി! ജോസ് കെ. മാണിയെ പ്രഖ്യാപിച്ച് റോഷി, പ്രചാരണം തുടങ്ങി മാണി സി. കാപ്പനും ഷോണ്‍ ജോര്‍ജും
- തന്ത്രിയുടെ പേരില്‍ 2 കോടിയുടെ നിക്ഷേപമെന്ന് എസ്.ഐ.ടി. , ഭാര്യയുടെ പേരില്‍ 62 ലക്ഷം
- തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല: ജി. സുധാകരന്
- ദേശീയ പണിമുടക്ക് നാളെ; ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്ക്
- 'എല്ലാം അനധികൃതം, പകര്‍പ്പവകാശലംഘനം', പുസ്തക വിവാദത്തില്‍ ജനറല്‍ നരവനെ
- കബളിപ്പിക്കലിനായി ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്ന ഓൺലൈൻ കമ്പനികളുടെ പേര് പരസ്യമാക്കണം: എ എ റഹീം എംപി
- ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല