- 2025 ല്‍ താന്‍ സ്ക്രീനില്‍ കണ്ട ഏറ്റവും വൈകാരികമായ നിമിഷം പങ്കുവച്ച് അജുവര്‍ഗീസ്; താങ്ക്യൂ ബ്രോ എന്ന കമന്റുമായി തരുണ്‍ മൂര്‍ത്തി; ഇതിനപ്പുറം ഒന്നുമില്ലെന്ന് ആരാധകര്‍
- ഈ ' പൂക്കുറ്റി'... യുടെ ചതിയോടു കൂടി ഈ വർഷത്താട്... റ്റാ... റ്റാ...; പുതുവര്‍ഷാഘോഷത്തിന്റെ വീഡിയോയുമായി മീനാക്ഷി
- റിലേഷന്‍ഷിപ്പ് പൊട്ടി, പണം പോയി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി; കണ്ണീരണിഞ്ഞ് വര്‍ഷ
- ‘കാവ്യയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്ന ദിലീപ് കൊട്ടേഷൻ കൊടുക്കുമോ?; ദിലീപിനെ പള്‍സർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നും പോലീസ് ഹാജരാക്കിയില്ല...’രാഹുല്‍ ഈശ്വര്‍
- പാലക്കാട്ടെ കുടുംബ ക്ഷേത്രത്തില്‍ മകള്‍ക്കൊപ്പമെത്തി നടന് അജിത്ത്; തടിച്ചുകൂടി ആരാധകര്‍
- ‘വില്‍ മിസ് യുവര്‍ മൂവി സര്...’കുറിച്ച് ‘ദളപതി കച്ചേരി’ക്ക് ഹൂക്ക് സ്റ്റെപ്പുമായി അജു വര്‍ഗീസ്; ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ’ യെന്ന് നിവിന്‍ പോളി; രണ്ടാളും കൂടി ന്യൂയര്‍ തൂക്കിയെന്ന് ആരാധകര്‍
- ‘സിനിമ നിരവധി നല്ല കാര്യങ്ങള്‍ തന്നു, ഇപ്പോഴിതാ ഇതും, സിനിമയ്ക്ക് നന്ദി’; പുതിയ വീടിന്റെ ചിത്രം പങ്കുവെച്ച് ദീപക് പറമ്പോല്‍
- ‘അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ...’ന്യൂ ഇയര്‍ റെസല്യൂഷന്‍ അമ്മയുടെ മറുപടി കേട്ട് പ്ലിങ്ങോസ്കിയായി ഗാനരചയിതാവ് ഹരിനാരായണന്; ‘ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ’യെന്നും താരം
- ‘ശത്രുക്കള്‍ ഒരുപാടുണ്ടല്ലോ, അവരെയെങ്ങനെ ഹാന്റില്‍ ചെയ്യുന്നു; നാലഞ്ച് തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നിനും ഒക്കെ പറഞ്ഞില്ലല്ലോ...’കോകിലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബാല
- കിട്ടിയ ഈന്തപ്പഴവും പുതപ്പും വരെ പങ്കുവെച്ച മണിച്ചേട്ടന്, 19 ാം വയസില്‍ ആദ്യ വിദേശയാത്ര; കുറിപ്പുമായി ടിനി ടോം
- 2025 ഞങ്ങള്‍ക്കും കുടുംബത്തിനും പ്രയാസകരമായ വര്‍ഷമായിരുന്നു പക്ഷേ ഞങ്ങള്‍ അതിലൂടെ തലയുയര്‍ത്തി കടന്നുപോയി; കുറിപ്പുമായി കരീന
- അമ്മാ.. ഇതൊരു ദുഃസ്വപ്നം ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു; വേദനയോടെ മാളവിക
- ‘ഡിസംബറിലെ വിശേഷങ്ങള്‍’; പോര്‍ച്ചുഗലില്‍ ഹണിമൂണ്‍ ആഘോഷിച്ച് സാമന്തയും രാജും; ചിത്രങ്ങള്‍
- വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും ആശുപത്രിയും വേദനകളും, അതിനിടയില്‍ ദാ ഒരു ആക്സിഡന്റും; ആന്റണി വര്‍ഗീസ് പെപ്പെ പറയുന്നു
- ബന്ധനി രൂപ് കോട്ടി അനാർക്കലിയിൽ എലഗന്റ് ലുക്കിൽ പാർവതി തിരുവോത്ത്; തരംഗമായി ചിത്രങ്ങൾ
- "വളർച്ച ഉച്ചത്തിലുള്ളതല്ല, ശാന്തവും സ്ഥിരതയുള്ളതും ആഴത്തിലുള്ളതും വ്യക്തിപരവുമാണെന്ന് ഈ വർഷം എന്നെ പഠിപ്പിച്ചു..." 2025 നു യാത്രാമൊഴി കുറിച്ച് കൃതി സനോൺ
- ദു:ഖം എന്നത് തികച്ചും വ്യക്തിപരം; ശ്രീനിവാസനും മോഹന്‍ലാലിന്റെ അമ്മയ്ക്കും ആദരമര്‍പ്പിച്ച് ശോഭന
- ലിക്വിഡ് മെറ്റൽ ഡ്രെപ്പ്ഡ് കുർത്തയും എൻചാൻറ്റഡ് ഫോറസ്റ്റ് വെയ്സ്റ്റ്കോട്ടും ധരിച്ച് റോയൽ ലുക്കിൽ ഹൃതിക് റോഷൻ ; സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
- ‘അവളെക്കാൾ ഞാനാണ് അതാഗ്രഹിച്ചിരുന്നത്; അവളെ ആദ്യമായി അരങ്ങിൽ കണ്ടപ്പോള്‍ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയി...’ മകളുടെ സന്തോഷം പങ്കിട്ട് അശ്വതി ശ്രീകാന്ത്
- എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത വിധത്തില്‍ എന്റെ ഹൃദയം വികസിച്ച വര്‍ഷം; പോസ്റ്റുമായി കിയാര
- ‘അതുകൊണ്ട് മാത്രമാണ് ഡെലൂലു എല്ലാവരുടെയും മനസില്‍ നിറഞ്ഞിരിക്കുന്നത്’; നന്ദി പറഞ്ഞ് റിയ ഷിബു
- ‘എത്രയാണ് ചാര്‍ജ്’?; മെയിലിലൂടെ ഡേറ്റിങ്ങിന് ക്ഷണിച്ച് വ്യവസായി; ‘എന്തൊരു പ്രൊഫഷണല്‍’ എന്ന് സന അല്‍ത്താഫ്
- ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; ഡോ. ജ്യോതിദേവിന്റെ കുറിപ്പ്
- 2025 ല്‍ ഞാന്‍ എന്തൊക്കെ ചെയ്തു; പോസ്റ്റുമായി വിന്‍സി അലോഷ്യസ്
- നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, ധൈര്യമായിരിക്കൂ ലാല്‍; കുറിപ്പുമായി മമ്മൂട്ടി
- ഒരു അവതാരകന് എന്ന നിലയില്‍ ഞാന്‍ അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുകയല്ലായിരുന്നു, പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു; കുറിപ്പുമായി അനൂപ് മേനോന്