- ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ വീട്ടില്‍ SIT സംഘം പരിശോധന നടത്തുന്നു
- ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് വീണു; ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
- പങ്കാളിയെ മർദിച്ചെന്ന പരാതിയിൽ യുവമോർച്ച നേതാവ് കസ്റ്റഡിയിൽ
- പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന് ആണെങ്കിലും പിടിക്കപ്പെടും'
- ഭരണഘടനാ ഭേദഗതി വേണമെന്ന് സ്റ്റാലിൻ,' സംസ്ഥാനങ്ങളുടെ അവകാശം നേടും വരെ വിശ്രമമില്ല,ബില്ലുകളിൽ ഗവർണർക്ക് സമയപരിധി
വേണം
- കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു
- വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല
- വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യയുടെ ഓഫീസ് ഇടപെട്ടു ;സത്യവാങ്മൂലം എഴുതിവാങ്ങി
- എഡിജിപി അജിത്കുമാറിന് എതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിജിലന്‍സ്കോടതി ഉത്തരവ് റദ്ദാക്കി
- മെക്സിക്കോയുടെ ഫാത്തിമ ബോഷ് 2025 ലെ മിസ്സ് യൂണിവേഴ്സ്
- വലിയ പാര്‍ട്ടികള്‍ വല്യേട്ടന് കളിക്കുന്നെന്ന് ആക്ഷേപം ; ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്‍ഡ്യാസഖ്യത്തില്‍ വിള്ളല്‍
- 25 മീറ്റര്‍ താഴെ ഏഴ് കി.മീ. നീളത്തില്‍ 80 മുറികളുള്ള വലിയ തുരങ്കം ; ഹമാസിന്റെ ഒളിയിടം കണ്ടെത്തി ഇസ്രായേല്‍ സേന
- തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു എംഎല്‍എ യെകൂടി കളത്തിലിറക്കുന്നു ; ഇ എം ആഗസ്തി കട്ടപ്പന നഗരസഭയില്‍ മത്സരിക്കും
- ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി ; എ പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി
- പി.വി. അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ; രാവിലെ 7 മണിയോടെ കൊച്ചിയിലെ ഇഡി യൂണിറ്റ് എത്തി
- ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ; തിരിച്ചടിയാകുമോയെന്ന ആശങ്കയോടെ സിപിഐഎം
- ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും; പത്മകുമാറിന്റെ അറസ്റ്റോടെ എല്ലാം തീരുമോ?
- ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്, വിഹിതം പിണറായി വിജയനും പോയിട്ടുണ്ട്: കെ സുധാകരൻ
- നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
- റോഡിൽ ആണി വിതറി പഞ്ചറാക്കി, 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, കർണാടകയെ നടുക്കി കവർച്ച
- പരിഭവമോ ആശങ്കയോ ഇല്ലാതെ പത്മകുമാർ; ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയായി
- 'അടുത്ത വിക്കറ്റും പോയി, ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ'; പരിഹസിച്ച് അബിന്‍ വര്‍ക്കി
- കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
- രാഹുല്‍ ഗാന്ധിക്കെതിരെ അഭയാർത്ഥി പരാമർശം നടത്തിയ ലീഗ് നേതാവ് കൊടുവള്ളിയിൽ സ്ഥാനാർത്ഥി
- സംശയം തോന്നി, പുലർച്ചെ രണ്ടു കാറുകൾ തടഞ്ഞ് പരിശോധന; കൊച്ചിയിൽ നൂറ് കിലോ ചന്ദനം പിടിച്ചെടുത്ത് വനം വകുപ്പ്, 5പേർ അറസ്റ്റിൽ
- ‘ദേവസ്വം ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രം, തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ല’; കടകംപള്ളി സുരേന്ദ്രൻ