- വലിയ പ്രതിഷേധം വിളിച്ചുവരുത്തി ; എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തില്‍ നിന്നും ദിലീപിനെ മാറ്റി
- ഓസ്ട്രേലിയയില്‍ നടന്നത് ഭീകരാക്രമണം ; 16 മരണം, 40 പേര്‍ക്ക് പരിക്ക് ; അക്രമികള്‍ പാകിസ്താന്കാര്
- പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ; ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ന് തിരിക്കും
- ശബരിമല സ്വര്‍ണ്ണക്കൊള്ള: പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; എംപിമാരുടെ പ്രതിഷേധം
- 'നിയമത്തിന്റെ മുന്പില് ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ല; ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത
- ഡല്‍ഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
- 'Not an inch back'; വിമര്‍ശനങ്ങള്‍ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നല്കി മേയർ ആര്യാ രാജേന്ദ്രന്
- ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വെടിവെപ്പ്; 10 പേര് കൊല്ലപ്പെട്ടു, ചിതറിയോടി വിനോദ സഞ്ചാരികള്‍
- ഒരു ലക്ഷം കടക്കാൻ പൊന്ന്!സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം
- 'ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി'; പ്രതിപക്ഷനേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- നടിയെ ആക്രമിച്ച കേസ്: ഡിജിപിയുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കും: നിയമമന്ത്രി പി രാജീവ്
- സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു; ഭാര്യയ്ക്കു ഗുരുതര പരിക്ക്
- സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
- കെഎസ്ആർടിസി ഡ്രൈവറെ മണലി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
- വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെസി വേണുഗോപാൽ, തിരുവനന്തപുരത്ത് അടക്കമുള്ള സഖ്യ സാധ്യതയിലും മറുപടി
- നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 3 ജീവനക്കാർക്ക് പരിക്ക്
- തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
- പാനൂർ വടിവാൾ ആക്രമണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
- കേരള കോൺഗ്രസിനെ (എം) ക്ഷണിച്ച് കോൺഗ്രസ്; വിട്ടുപോയവർക്ക് തിരികെ വരാം, അൻവറിന്റെ കാര്യത്തിലും തീരുമാനമായി
- സിറിയയിൽ സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു
- കൊച്ചി മേയറാകാന്‍ മൂന്ന് വനിതകള്‍ പരിഗണനയില്‍; പദവികള്‍ക്കായി പിടിവലി
- കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന
- എൽഡിഎഫിന്റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം
- ശബരിമലയില്‍ ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം
- പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും: പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- ഇടുക്കിയില്‍ മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി