Thursday, March 19, 2026 Last Updated 35 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.32 AM

നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 3 ജീവനക്കാർക്ക് പരിക്ക്

ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
gass, blast

നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ നവാസ് എന്നയാളുടെ പരിക്ക് അതീവ ​ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ​അതേ സമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ​പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Ads by Google
Sunday 14 Dec 2025 11.32 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW