- '11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ, സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ?': ബിജെപി നേതാവ് വി മുരളീധരന്
- പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല; സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ മാത്രം; ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം;കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
- രണ്ട് മക്കളുമായി കിണറ്റിൽ ചാടി, ഒരു കുട്ടി മരിച്ചു; അമ്മ റിമാൻഡിൽ
- തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേരു ഇന്നു കൂടി ചേർക്കാം; നീട്ടി നൽകിയ സമയം ഇന്നവസാനിക്കും
- ‘മെത്രാന്മാർക്ക് പ്രതികരിക്കാൻ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങണോ? എം.വി ഗോവിന്ദനെതിരെ തലശേരി അതിരൂപത
- വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു, ഒരാഴ്ചക്കിടെ നാലാമത്തെ അപകടം
- ഭാര്യ കാമുകനെ വീട്ടില്‍വിളിച്ചു വരുത്തി ഭര്‍ത്താവുമായി ചേര്‍ന്ന് സ്ക്രൂഡ്രൈവറുപയോഗിച്ച് കൊന്നു
- തൃശ്ശൂരിൽ ഓടിക്കൊണ്ടുരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
- വിവാദ ഫേസ്ബുക്ക് പോസ്റ്റ്: കവിത എഴുതിയതാണെന്ന് പൊലീസ് സ്റ്റേഷനിൽ നടന് വിനായകൻ, കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിട്ടയച്ചു
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്
- തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം
- ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ്; സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്ത് അതീവജാഗ്രത നിര്‍ദേശം
- 'ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല'; മന്ത്രി സജി ചെറിയാൻ
- ബലാത്സംഗക്കേസ്; വേടനെതിരെ ലുക്കൗട്ട് നോട്ടീസ്
- ‘ആൺസുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’;23കാരിയായ ടിടിഐ വിദ്യാർഥിനിയെ .മരിച്ച നിലയിൽ കണ്ടെത്തി
- വടികൊണ്ട് അടിച്ച് ഫോണ്‍ തട്ടിയെടുക്കും, ട്രെയിനില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ച, മലയാളികള്‍ അറസ്റ്റില്‍
- അശ്ലീല പരാമർശം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കി ജി സുധാകരന്
- സനാതന ധർമത്തിനെതിരെ പ്രസംഗിച്ചു; കമൽഹാസന് വധഭീഷണി, നടനെതിരെ പരാതി
- സാങ്കേതിക തകരാർ; കേരളത്തിൽ നിന്നുള്ള എംപിമാരടക്കം യാത്ര ചെയ്ത വിമാനം അടിയന്തിരമായി ചെന്നൈയിൽ ഇറക്കി
- കുട്ടികളുണ്ടാകാത്തതിനെ ചൊല്ലിയുള്ള തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാംഭാര്യ മുറിച്ചുമാറ്റി
- സ്കൂളുകളിൽ ഈ അധ്യയന വർഷം മുതൽ സൈബർ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി യുഎഇ
- 14 കാരന് ലഹരി നൽകിയ കേസിൽ അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ
- കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചു; രോഗിക്കും കാർ യാത്രികയ്ക്കും ദാരുണാന്ത്യം
- 'വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി'; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം
- ‘ശ്വേതാ മേനോൻ ബോൾഡ് ആയ നടി; കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ’; മന്ത്രി സജി ചെറിയാൻ
- ‘വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം’; ‘വോട്ട് ചോരി’ വെബ്സൈറ്റുമായി രാഹുൽ ഗാന്ധി