Saturday, March 21, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 10 Aug 2025 06.25 PM

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചു; രോഗിക്കും കാർ യാത്രികയ്ക്കും ദാരുണാന്ത്യം

lives

തൃശൂർ: കുന്നംകുളത്ത് കാണിപയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു.

ബ്രേക്കിനു പകരം ആക്സിലേറ്റർ; കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി, 4 പേരുടെ നില ഗുരുതരം, ഡ്രൈവർ കസ്റ്റഡിയിൽ
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിൽ ഇടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW