-->
ന്യൂഡല്‍ഹി : കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 13 നാൾ. പ്രചാരണ ആവേശം കൊട്ടിക്കയറുകയാണ് അതിനിടെയാണ് കോൺഗ്രസ് താര പ്രചാരകരെ പ്രഖ്യാപിച്ചിരിക്കുന്നത്. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധി, സോണിയ ഗാന്ധി പ്രീയങ്ക ഗാന്ധി, ദീപ ദാസ് മുൻഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, തുടങ്ങിയവരാണ് താരപ്രചാരകർ.
സീറ്റ് ലഭിക്കാതിരുന്ന ജോസഫ് വാഴക്കനും അലോഷ്യസ് സേവ്യറും താര പ്രചാരകരാകും. ദീപ്തി മേരി വർഗീസും ഷമാ മുഹമ്മദും പട്ടികയിൽ ഉണ്ട്. കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവറം കേരളത്തിൽ നിന്നുള്ള താരപ്രചാരക പട്ടികയിൽ ഉണ്ട്.
എ കെ ആൻ്റണി, കെ സി വേണുഗോപാൽ, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എം എം ഹസൻ, കെ മുരളീധരൻ, പി ജെ കുര്യൻ, ബെന്നി ബെഹനാൻ, എം കെ രാഘവൻ, ഷാഫി പറമ്പിൽ, ആൻ്റോ ആൻ്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ സി ജോസഫ്,