Wednesday, March 11, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 12.00 PM

വര്‍ക്കല ബീച്ചില്‍ ഉല്ലസിച്ച് ശ്രേയ ജയദീപ്; ചിത്രങ്ങള്‍

singer, beach
photo-www.instagram.com/sreyajayadeepofficial____/

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ജയദീപ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ശ്രേയ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയായിരുന്നു തുടക്കം.

2015ല്‍പുറത്തിറങ്ങിയ ' അമര്‍ അക്ബര്‍ അന്തോണി' യിലെ ' എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്' എന്ന് തുടങ്ങുന്ന ഗാനത്തിലൂെടയാണ് ശ്രേയ കൂടുതല്‍ ജനപ്രിയയായത്. ഒപ്പം സിനിമയിലെ ' മിനുങ്ങും മിന്നാ മിനുങ്ങേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ വര്‍ക്കല ബീച്ചില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായിക. വിവിധ കോസ്റ്റിയൂമുകളില്‍ ഗ്ലാമറസ് ലുക്കിലാണ് ശ്രേയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW