-->
നടി, മോഡല്‍, അവതാരക എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് മലൈക അറോറ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് ആരാധരുടെ ശ്രദ്ധ നേടുന്നത്.
മലൈക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധക മനം കവരുകയാണ്. വൈറ്റ് ഔട്ഫിറ്റില്‍ ക്ലാസിക് ലുക്കില്‍ സുന്ദരിയാണ് താരം.