Thursday, March 12, 2026 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 03.37 PM

കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വര്‍ഗീസിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡല്‍

Babu

കുവൈത്ത്‌സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ബാബു വര്‍ഗീസ് മൂലക്കല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അര്‍ഹനായി. കഴിഞ്ഞ 34 വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ബാബു വര്‍ഗീസ് നിലവില്‍ സിബിഐ ഡല്‍ഹി ആസ്ഥാനത്ത് സേവനം ചെയ്യുന്നു. അര്‍പ്പണബോധത്തിന്റെയും നിസ്തുല സേവനത്തിന്റെയും തെളിവാണ്.''രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന്'' (For Distinguished Service) അര്‍ഹനായയത്. പന്തളം കുളനട സ്വദേശിയായ ബാബു വര്‍ഗീസിന്റെ ഭാര്യ- ലെനി ബാബു. മക്കള്‍-അലന്‍ ജോര്‍ജ് ബാബു, എബില്‍ ചെറിയാന്‍ ബാബു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ താമസിക്കുന്ന ബാബു മലയാളികള്‍ക്ക് സഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. തടത്തില്‍ പുത്തെന്‍ വീട് ജോയ്ക്കുട്ടി- മറിയാമ്മ ജോയ് ദമ്പദികളുടെ മകനാണ് ബാബു വര്‍ഗീസ് മൂലക്കല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW