-->
ബ്ലാക് ആന്‍ഡ് ഗോള്‍ഡന്‍ ഡിസൈനര്‍ സാരിയില്‍ സുന്ദരിയായി ബോളിവുഡ് താരം കജോള്‍. ഗോള്‍ഡന്‍ ഡിസൈനിലുളള സ്ലീവ്‌ളെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ഗോള്‍ഡന്‍ കമ്മലും വളകളുമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ ന്യൂഡ് മേക്കപ്പിലും സിമ്പിള്‍ ലുക്കിലാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.