-->
ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിന് ശേഷം സിനിമയിലും ദില്‍ഷ അരങ്ങേറ്റം നടത്തി.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ദില്‍ഷ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സാരിയില്‍ അതിസുന്ദരിയായിട്ടുളള ചിത്രങ്ങളാണ് ദില്‍ഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടത്. പട്ടു സാരിയില്‍ അതീവ സുന്ദരിയാണ് താരം. നിരവധി ആരാധകരാണ് ദില്‍ഷയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.